മാള: ചലച്ചിത്ര സംവിധായകന്‍ കെ മോഹനകൃഷ്ണന്‍ അന്തരിച്ചു. 57 വയസ്സായിരുന്നു. കരള്‍രോഗ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നളചരിതം നാലാം ദിവസം, വേനല്‍മരം, ഇമൈ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق