Header Ads

  • Breaking News

    ലെവൽക്രോസ് നാല് ദിവസം അടച്ചിടും

    തളിപ്പറമ്പ്-കണ്ണപുരം റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 253ാം നമ്പർ ലെവൽക്രോസ്  ജനുവരി ആറിന് രാവിലെ എട്ട് മണി മുതൽ ഒമ്പതിന് വൈകിട്ട് എട്ട് മണി വരെ നാല് ദിവസത്തേക്ക് അറ്റകുപ്പണികൾക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad