Header Ads

  • Breaking News

    കുഴഞ്ഞു വീണു മരിച്ചു


    പയ്യന്നൂർ: പാചക വിദഗ്ധനും നിർമ്മാണ തൊഴിലാളിയുമായ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. കണ്ടോത്ത് സ്വദേശിയും കൊഴുമ്മൽ കണിയാംകുന്ന് സ്വദേശിയുമായ തുരുത്തി പള്ളി മധു (56) ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ ആറ് മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണ മധുവിനെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ.ഭാഗീരഥി. മക്കൾ.അശ്വതി, ആദിത്യൻ (ഇരുവരും വിദ്യാർത്ഥികൾ). പാചക വിദഗ്ധനായ മധു സമീപകാലത്താണ് കണിയാംകുന്നിൽ താമസമായത്. പാചക ജോലിക്കിടെ ഒഴിവ് വേളകളിൽ കോൺക്രീറ്റ് ജോലി യുംചെയ്തു വരികയായിരുന്നു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad