വ്യാജമദ്യവേട്ട 910 ലിറ്റർ വാഷ് പിടികൂടി
910 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു .രാമന്തളിയിലെ ചിറ്റടി ഭാഗത്ത് റേഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ വി.മനോജിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് രഹസ്യമായി കാടുമൂടിയ പ്രദേശത്ത് പ്രവർത്തിച്ചു വന്ന വാറ്റു കേന്ദ്രം തകർത്തത്.റെയ്ഡിൽ
സിവിൽ എക്സൈസ് ഓഫീസർമാരായ സജിൻ എ.വി, സനേഷ് .പി .വി., സൂരജ് പി.ഡ്രൈവർ പ്രദീപൻ എം.വി എന്നിവരും ഉണ്ടായിരുന്നു.
ليست هناك تعليقات
إرسال تعليق