പാപ്പിനിശേരി .കഞ്ചാവു പൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.പരിയാരം സ്വദേശി പി.കെ.അജ്മലിനെ (24) യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്.കീച്ചേരി, ധർമ്മശാല,പാപ്പിനിശേരി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 25 ഗ്രാം കഞ്ചാവുമായി പാപ്പിനിശേരിയിൽ വെച്ച് പ്രതി എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്
ليست هناك تعليقات
إرسال تعليق