Header Ads

  • Breaking News

    മുൻ എം.എൽ.എ ശ്രീ.ടി.വി.രാജേഷിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ടിലൂടെ പണം അവശ്യപ്പെടുന്നതായി പരാതി



     

    മുൻ കല്യാശ്ശേരി എം.എൽ.എ ശ്രീ.ടി.വി.രാജേഷിന്റെ ഫോട്ടോ ഉപയോഗിച്ച് 'Kalliassery mandalam mla' എന്ന പേരിൽ വ്യാജ fb അക്കൗണ്ട് തുടങ്ങി പണം അവശ്യപ്പെടുന്നതായി പരാതി. ടി.വി.രാജേഷ് തന്നെയാണ് വിവരം ഒഫീഷ്യൽ FB അക്കൗണ്ടിലൂടെ ജനങ്ങളിലേക്കെതിച്ചത്. ഇത് സംബന്ധിച്ച പരാതി ജില്ലപോലീസ് ചീഫിന് നൽകിയിട്ടുണ്ടെന്നും വ്യാജ മെസ്സേജുകളിൽ ആരും വഞ്ചിതരകരുതെന്നും ടി.വി.രാജേഷ് അറിയിച്ചു...


    ശ്രീ.ടി.വി.രാജേഷിന്റെ FB പോസ്റ്റിന്റെ പൂർണ്ണ രൂപം


    "എൻ്റെ ഫോട്ടോ ഉപയോഗിച്ച് Kalliassery mandalam mla എന്ന പേരിൽ facebook ൽ വ്യാജ ID നിർമ്മിച്ച് പണം ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം മെസേജുകളിൽ ആരും വഞ്ചിതരാകരുത്. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിന് പരാതി നൽകിയിട്ടുണ്ട്.എൻ്റെ ഫോട്ടോ ഉപയോഗിച്ച് Kalliassery mandalam mla എന്ന പേരിൽ facebook ൽ വ്യാജ ID നിർമ്മിച്ച് പണം ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം മെസേജുകളിൽ ആരും വഞ്ചിതരാകരുത്. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിന് പരാതി നൽകിയിട്ടുണ്ട്."

    ليست هناك تعليقات

    Post Top Ad

    Post Bottom Ad