Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات Breaking news. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات Breaking news. إظهار كافة الرسائل

    ‘നിയമപരമായി മുന്നോട്ട് പോകില്ല, സിനിമയ്ക്കുള്ളിൽ പരാതി പരിഹരിക്കണം’; വിൻ സി അലോഷ്യസ്

    الاثنين, أبريل 21, 2025 0

      തന്റെ പരാതി സിനിമയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടണമെന്ന് നടി വിൻ സി അലോഷ്യസ് . നിയമപരമായി മുന്നോട്ട്പോകാൻ താത്പര്യമില്ലെന്ന് ...

    മ​ല​പ്പു​റ​ത്ത് 11കാ​രനെ കാണാതായി, മ​ല​ക​യ​റി​യെ​ന്ന് സം​ശ​യം : ഒടുവിൽ സംഭവിച്ചത്

    الخميس, أبريل 21, 2022 0

      മ​ല​പ്പു​റം: എ​ട​വ​ണ്ണ​യി​ൽ പ​തി​നൊ​ന്നു വ​യ​സു​കാ​ര​നെ കാ​ണാ​താ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പ​ടി​ഞ്ഞാ​റെ ചാ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി പാ​...

    അഞ്ചു വയസുകാരിയെ ഉപദ്രവിച്ചു : വീട്ടുജോലിക്കാരിക്കെതിരെ കേസ്

    الاثنين, أبريل 04, 2022 0

      ഇടുക്കി:  അഞ്ചു വയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്. മൂലമറ്റം സ്വദേശി തങ്കമ്മക്കെ (60) തിരെയാണ് കരിമണ്ണൂർ പൊലീസ് കേസെടുത്ത...

    ഇങ്ങനെ വേണം പെൺകുട്ടികളായാൽ, ആരതി ഒരു’ത്തീ’ ആണെന്ന് നവ്യ നായർ

    الخميس, مارس 31, 2022 0

      കരിവെള്ളൂര്‍: കെ.എസ്.ആർ.ടി.സി യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേൽപ്പിച്ച ആരതിയെ അഭിനന്ദിച്ച് ന...

    നിരവധി കടകൾ തകർത്ത് മോഷണം നടിത്തിയ കള്ളൻ പിടിയിൽ

    السبت, مارس 26, 2022 0

    കഴിഞ്ഞ 20 ന് രാത്രി പുതിയതെരു വിലുള്ള ആറോളം കടകൾ കുത്തി തുറന്ന് മോഷണം നടത്തിയ വിരുതൻ വളപട്ടണം പോലീസ് ൻ്റെ പിടിയിലായി..വളപട്ടണം ഇൻസ്പെക്ടർ ശ്...

    പൊതുപണിമുടക്കില്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുക്കും, വാഹനഗതാഗതം മുടങ്ങും

    الجمعة, مارس 25, 2022 0

    തിരുവനന്തപുരം: മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന പൊതു പണിമുടക്കില്‍ മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ല...

    പഴയങ്ങാടിയിൽ യുവാവിനെതിരെ പോക്സോ കേസ്.

    الأربعاء, مارس 23, 2022 0

    പഴയങ്ങാടി: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെതിരെ പോക്സോ കേസ്.പുതിയങ്ങാടി സിദ്ധിക്കാ ബാദ് പള്ളിക...

    കല്യാണത്തിന് മേക്കപ്പിടാൻ വന്ന മേക്കപ്പ് ആർട്ടിസ്റ്റ് പീഡിപ്പിച്ചു: പരാതിയുമായി മൂന്ന് യുവതികൾ

    الجمعة, مارس 11, 2022 1

      കൊച്ചി:  മേക്കപ്പ് ആർ‌ട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി യുവതികൾ. കല്യാണത്തിനായി മേക്കപ്പിടാൻ വന്ന മേക്കപ്പ് ആർട്ടിസ്റ്റ് പീഡിപ്പിച്ചെന്ന ...

    യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

    الثلاثاء, مارس 01, 2022 0

    യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു.കര്‍ണാടകക്കാരനായ നവീന്‍ കുമാറാണ് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 21 വയസ്സായിരുന്ന...

    പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു

    السبت, فبراير 26, 2022 0

      കിളിമാനൂർ :  പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്ത...

    ബിസിനസ്സിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയിൽ നിന്നും ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

    السبت, فبراير 26, 2022 0

      തളിപ്പറമ്പ്:  ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയെടുത്ത പ്രതി പിടിയിൽ.ചെന്നൈ കേന്ദ്രീകരിച്ച് ആരംഭിക്കുന്നനാസയുടെ ഡയ...

    സുനിലിനെ കുടുക്കാൻ 45000 രൂപയുടെ മയക്ക് മരുന്ന് വാങ്ങി ; കാമുകനോടൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

    السبت, فبراير 26, 2022 0

    ഇടുക്കി :  കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്ക് മരുന്ന് കേസിൽ കുടുക്കി ജയിലിലടയ്ക്കാൻ ശ്രമിച്ച യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങ...

    കോൺഗ്രസ്സ് പ്രവർത്തകയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു ; യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിനെതിരെ കേസ്

    الاثنين, فبراير 14, 2022 0

      തൃശൂർ :  സഹപ്രവർത്തകയായ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി...

    Post Top Ad

    Post Bottom Ad