കരിപ്പൂർ വിമാനാപകടം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്..!!
21 പേരുടെ മരണത്തിന് ഇടയാക്കിയ കരിപ്പൂർ വിമാന അപകടത്തിന് കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. റൺവേയുടെ പകുതി കഴിഞ്ഞാണ് വിമാനം ലാൻഡ് ചെയ്തത്. പിന്നാലെ റൺവേയിൽ നിന്ന് വിമാനം വശങ്ങളിലേക്ക് തെന്നിമാറി. മുന്നറിയിപ്പ് ലഭിച്ചിട്ടും വിമാനത്തിന്റെ വേഗത പൈലറ്റ് കുറച്ചില്ല. അമിത വേഗത്തിലാണ് വിമാനം റൺവേയിലൂടെ നീങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ليست هناك تعليقات
إرسال تعليق