Header Ads

  • Breaking News

    BREAKING: സംസ്ഥാനത്ത് അപൂർവ്വ പ്രതിഭാസം, കടൽ ഉൾവലിയുന്നു!

    ആലപ്പുഴ പുറക്കാട് ഭാഗത്ത് അപ്രതീക്ഷിതമായി കടൽ ഉൾവലിഞ്ഞു. രാത്രിയോടെയാണ് സംഭവ വികാസങ്ങൾ. അതെസമയം നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു. ഇത് ചിലപ്പോൾ വരാനിരിക്കുന്ന ചാകരയുടെ ലക്ഷണങ്ങൾ ആയേക്കാമെന്നും അധികൃതർ സൂചന നൽകി. അതെസമയം പ്രദേശവാസികൾ ഒന്നടങ്കം ആശങ്കയിലാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad