Header Ads

  • Breaking News

    'ആൺ അഹന്തയ്ക്ക് മുന്നിൽ അടിയറവ് പറയില്ല, രാഷ്ട്രീയം ഉപേക്ഷിക്കുന്നു'

    മുസ്‌ലിം ലീഗിനും MSF നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഹരിത മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് മിന ജലീൽ. 'ലീഗിന്റേത് ഏകപക്ഷീയമായ തീരുമാനമാണ്. ആക്ഷേപിച്ചവരുടെ പ്രയോഗങ്ങൾ തെറ്റായി തോന്നാത്തത് ഭീകരമായ അവസ്ഥയാണ്. ഹരിതയുടെ വാദത്തിന് ലീഗ് പുല്ലുവിലയാണ് നൽകിയത്. ആൺ അഹന്തയ്ക്ക് മുന്നിൽ അടിയറവ് പറയില്ല, രാഷ്ട്രീയം ഉപേക്ഷിക്കുന്നു' മിന ഫേസ്ബുക്കിൽ കുറിച്ചു. വനിതാ കമ്മീഷന് പരാതി നൽകിയ 10 പേരിലൊരാളാണ് മിന ജലീൽ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad