Header Ads

  • Breaking News

    വാക്സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സാപ്പിൽ; ഈ നമ്പർ സേവ് ചെയ്യണം!

    കോവിനിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ്പ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭിക്കുകയുള്ളൂ. 9013151515 എന്ന നമ്പർ സേവ് ചെയ്യണം. ഈ നമ്പർ വാട്സാപ്പ് തുറന്ന ശേഷം 'Download Certificate' എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക. ലഭിക്കുന്ന OTP വാട്സാപ്പിൽ മറുപടി മെസേജ് ആയി നൽകുക. ദൃശ്യമാകുന്ന പേരുകളിൽ ഡൗൺലോഡ് ചെയ്യേണ്ട ആളുടെ പേരിന് നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടൻ PDF രൂപത്തിൽ മെസേജ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad