BREAKING: കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കും?
കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കില്ലെന്ന് ദില്ലി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. 'ആഗോള തലത്തിലുള്ള മുഴുവൻ വിവരങ്ങൾ പരിശോധിച്ചാലും പുതിയ വകഭേദമോ പഴയ വകഭേദമോ കുട്ടികൾക്കിടയിൽ അണുബാധയ്ക്ക് കാരണമായെന്ന് കാണുന്നില്ല. രണ്ടാം തരംഗത്തിൽ പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളെയാണ് കൊവിഡ് ബാധിച്ചത്. ആരോഗ്യമുള്ള കുട്ടികൾ ചികിത്സ കൂടാതെ തന്നെ രോഗമുക്തി നേടിയിട്ടുണ്ട്' ഗുലേറിയ വ്യക്തമാക്കി.
ليست هناك تعليقات
إرسال تعليق