FLASH NEWS: കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്തി!
കൊറോണ വൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന് റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടത്. യുഎസ് ഗവൺമെന്റിന് കീഴിലുള്ള നാഷണൽ ലബോറട്ടറിയാണ് പഠനം നടത്തിയത്. കൊറോണ വൈറസിന്റെ ജീനുകളെ പഠനവിധേയമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന വേണമെന്നാണ് പഠനത്തില്‍ പറയുന്നത്.
ليست هناك تعليقات
إرسال تعليق