Header Ads

  • Breaking News

    കണ്ണൂർ യൂണിവേഴ്സിറ്റി അവസാന സെമസ്റ്റർ ബിരുദ – ബിരുദാനന്തര പരീക്ഷ : കെ.എസ്.യു ഇടപെടൽ


    കണ്ണൂർ : 

    കോവിഡിന്റെ മൂന്നാം തരംഗത്തിലും, ഫംഗസുകളുടെ വ്യാപനത്തിലും പ്രതിസന്ധികൾ നിറയുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ പൊതുഗതാഗത സൗകര്യങ്ങൾ നിലച്ചിരിക്കുന്ന സാഹചര്യങ്ങൾ കൂടി പരിഗണിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി വിജ്ഞാപനം ചെയ്ത പരീക്ഷകളുടെ നടത്തിപ്പിനെക്കുറിച്ച് പുന:രാലോചന നടത്തണമെന്നും, ആവശ്യമായ ബദൽ മാർഗ്ഗങ്ങൾ അനിവാര്യമായി വന്നാൽ അത് സ്വീകരിക്കാൻ തയ്യാറാവണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർക്കും, പരീക്ഷാ കൺട്രോളർക്കും നിവേദനം നൽകി.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad