Header Ads

  • Breaking News

    രാജ്യത്ത് പുതിയ കൊവിഡ് വകഭേദത്തെ കണ്ടെത്തി

    രാജ്യത്ത് പുതിയ കൊവിഡ് ജനിതക വകഭേദത്തെ കണ്ടെത്തി. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV) ആണ് ജീനോം സീക്വൻസിങ്ങിലൂടെ ഈ വകഭേദത്തെ തിരിച്ചറിഞ്ഞത്. വകഭേദം സംഭവിച്ച ബി 1.1.28.2 വൈറസിനെയാണ് കണ്ടെത്തിയത്. ബ്രസീല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. രോഗം ബാധിച്ചവരില്‍ ഗുരുതര രോഗലക്ഷണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad