Header Ads

  • Breaking News

    പുതിയ കൊവിഡ് വകഭേദത്തിന് പകര്‍ച്ചാ സാധ്യത കൂടുതലെന്ന് റിപ്പോർട്ട്!

    രാജ്യത്ത് പുതുതായി കണ്ടെത്തിയ കൊവിഡ് വകഭേദത്തിന് പകര്‍ച്ചാ സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. രോഗം ബാധിച്ചവരില്‍ ഗുരുതര രോഗലക്ഷണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രസീല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തിയവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. വകഭേദം സംഭവിച്ച 'ബി 1.1.28.2' വൈറസിനെ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകരാണ് കണ്ടെത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad