Header Ads

  • Breaking News

    FLASH NEWS : ഈ ജില്ലകൾ 8 ആഴ്ച വരെ അടച്ചിടാൻ നിർദ്ദേശം!

    രാജ്യത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലാണെന്ന് പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനുമുകളിലുള്ള ജില്ലകള്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്നാണ് ഐസിഎംആര്‍ നിര്‍ദ്ദേശം. ആറു മുതല്‍ എട്ട് ആഴ്ചവരെ അടച്ചിടണമെന്നാണ് ആവശ്യം. രാജ്യത്ത് 718 ജില്ലകളാണ് ടിപിആര്‍ 10 ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad