ഗംഗാ നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നതിനെ തുടർന്ന് റാണിഘട്ടിലെ ഗംഗാ അതിർത്തിയിൽ ബിഹാര്‍ വല സ്ഥാപിച്ചു. നിലവിൽ 71 മൃതദേഹങ്ങൾ നദിയിൽ നിന്നും എടുത്ത് സംസ്കരിച്ചെന്ന് ബിഹാർ അധികൃതർ അറിയിച്ചു. അതേസമയം, യുപിയിലെ ഗാസിപൂരിൽ നിന്നുമാണ് മൃതദേഹങ്ങൾ ഒഴുക്കിവിടുന്നതെന്നാണ് ബിഹാറിന്റെ ആരോപണം.
ليست هناك تعليقات
إرسال تعليق