കേരളത്തിൽ കൊവിഡ് ഗുരുതരമാകുന്നവർ വർധിക്കുന്നു!
സംസ്ഥാനത്ത് കൊവിഡ് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. 24 മണിക്കൂറിനിടെ 274 പേരെ ICUവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ICUകളില്‍ 2323 പേരും, വെന്റിലേറ്ററില്‍ 1138 പേരും ചികിത്സയിലുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി 508 ICU, 285 വെന്റിലേറ്റര്‍, 1661 ഓക്‌സിജന്‍ കിടക്കകള്‍ എന്നിവയാണ് ഒഴിവുള്ളത്.
ليست هناك تعليقات
إرسال تعليق