Header Ads

  • Breaking News

    ലാലിഗയിൽ ഇന്ന് നിർണായക പോരാട്ടം



     സ്പാനിഷ് ലാലിഗയിൽ ഇന്ന് കരുത്തരായ എഫ് സി ബാർസിലോണയും അത്ലറ്റിക്കോ മാഡ്രിഡും നേർകുന്നേർ🤺.ഈ സീസണിലെ കിരീട പോരാട്ടത്തിൽ  ഏറ്റവും നിർണായകമായ മത്സരമാണിത്.

    നിലവിൽ എഴുപതിയാർ പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അത്ലറ്റിക്കോ ബാർസിലോണയാക്കട്ടെ എഴുപതിനാലു പോയിന്റുമായി മൂന്നാം സ്ഥാനത്തും. ഇന്നത്തെ മത്സരം ബാർസ വിജയിക്കുകയാണെങ്കിൽ ഒന്നാം സ്ഥാനത്തേക്കെത്തും  ഒപ്പം ബാർസയുടെയും റയൽ മാഡ്രിഡിന്റെയും കിരീട പ്രതീക്ഷ ഉയരുകയും ചെയ്യും.

    മറുവശത് ഇന്നത്തെ മത്സരം വിജയിച്ചു കിരീടത്തോടുള്ള അകലം കുറയ്ക്കാനാണ് അത്ലറ്റിക്കോ ഇറങ്ങുന്നത്. ഇന്ത്യൻ സമയം ഇന്ന് രാത്രി 7:45ന് ബാർസ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം.

     Laliga 

    ⚔ Barcelona vs Atletico Madrid

    FB Live

     7:45 pm

     Camp Nou

    ليست هناك تعليقات

    Post Top Ad

    Post Bottom Ad