സൗജന്യ കിറ്റ് വിതരണം അടുത്ത ആഴ്ച മുതലെന്ന് ഭക്ഷ്യ മന്ത്രി
സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ഭക്ഷ്യ ക്ഷാമം ഇല്ലാതിരിക്കാൻ അടുത്ത ആഴ്ച മുതൽ സൗജന്യ കിറ്റ് വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. കിറ്റിന് വേണ്ട എല്ലാ സാധനങ്ങളും സ്റ്റോക്കുണ്ട്. ആരും തിരക്ക് കൂട്ടി കടകളിൽ പോയി സാധനം വാങ്ങേണ്ട ആവശ്യമില്ല. അതേസമയം, അതിഥി തൊഴിലാളികൾക്ക് ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം കിറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ليست هناك تعليقات
إرسال تعليق