കോഴിക്കോട് 3 പേർക്ക് കൂടി ബ്ലാക്ക് ഫംഗസ്
കോഴിക്കോട് ജില്ലയിൽ 3 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2 പേർ മെഡിക്കൽ കോളേജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇതോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർ 12 ആയി. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർക്ക് നൽകാൻ ആവശ്യമായ മരുന്നുകൾ സ്‌റ്റോക്കുണ്ട്. കൂടുതൽ മരുന്നുകൾ അടുത്ത ദിവസം എത്തുമെന്ന് മെഡിക്കൽ കോളേജ് ഇഎൻടി വിഭാഗം മേധാവി ഡോ. സുനിൽ കുമാർ പറഞ്ഞു.
ليست هناك تعليقات
إرسال تعليق