Header Ads

  • Breaking News

    വാക്സിൻ നയത്തിൽ വൻ മാറ്റം വരുത്തി!

    വാക്സിൻ നയത്തിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. 18 മുതൽ 44 വയസ്സുവരെയുള്ളവർക്ക് ഇനി വാക്സിൻ കേന്ദ്രത്തിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം. സർക്കാര്‍ വാക്സിൻ കേന്ദ്രത്തിൽ മാത്രമേ ഇതിന് സൗകര്യമുണ്ടാവൂ. രജിസ്റ്റർ ചെയ്ത് വരാതിരിക്കുന്നവരുടെ വാക്സിൻ നേരിട്ടെത്തുന്നവർക്ക് നൽകും. വാക്സിൻ പാഴാകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതുവരെ ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചിരുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad