Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 25 ലക്ഷത്തിലധികം രൂപയുടെ സ്വർണം പിടികൂടി

    കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 25 ലക്ഷത്തിലധികം രൂപയുടെ സ്വർണം പിടികൂടി

    കാസർഗോഡ് സ്വദേശി
    അബ്ദുൾ റഹിമാൻ തബ്ഷീരിൽ നിന്നാണ് 512 ഗ്രാം സ്വർണം പിടികൂടിയത്

    കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

    The post കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 25 ലക്ഷത്തിലധികം രൂപയുടെ സ്വർണം പിടികൂടി appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad