Header Ads

  • Breaking News

    #ResignModi' എന്ന ടാഗ് ബ്ലോക്ക് ചെയ്തത് അറിയാതെയെന്ന് ഫേസ്ബുക്ക്

    #ResignModi എന്ന് ടാഗ് ചെയ്ത് കൊണ്ടുള്ള പോസ്റ്റുകള്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത് അറിയാതെയെന്ന് ഫേസ്ബുക്ക് കമ്പനി വക്താവ്. 'ഹാഷ്ടാഗ് അബദ്ധവശാലാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. അല്ലാതെ ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കൊണ്ടല്ല. അതിനാല്‍ തന്നെ അത് പുനഃസ്ഥാപിച്ചിട്ടുണ്ട്', കമ്പനി വക്താവ് അറിയിച്ചു. കേന്ദ്രത്തെ വിമര്‍ശിക്കുമ്പോൾ ഫേസ്ബുക്ക് മനപ്പൂർവ്വം വിലക്കേർപ്പെടുത്തുന്നുവെന്ന ആരോപണം ഉയർന്നിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad