Header Ads

  • Breaking News

    കേരളത്തിൽ രണ്ടാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ വേണമെന്ന് നിർദ്ദേശം

    കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളത്തിൽ 2 ആഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ വേണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ. 2.50 ലക്ഷം രോഗികളും 25%ന് മുകളിൽ TPR റേറ്റിംഗുമുള്ള സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലാണ്. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്ന് റിപ്പോർട്ടുണ്ട്. ഒരു രോഗിയിൽ നിന്ന് 100 പേരിലേക്ക് ഇത് പകരാൻ ഇടവരുത്തുന്നുണ്ടെന്നും ലോക്ക്ഡൗൺ വേണമെന്നും KGMO ആവശ്യപ്പെട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad