LDF സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന ഡോ. വി ശിവദാസനും ജോൺ ബ്രിട്ടാസും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പോരാട്ട ഭൂമികകളെ ത്രസിപ്പിച്ച സമരാനുഭവങ്ങളുടെ ഉൾക്കരുത്തുമായാണ് CPM സംസ്ഥാന കമ്മിറ്റിയംഗം വി ശിവദാസൻ രാജ്യസഭയിലേക്ക് എത്തുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷ മാധ്യമ പ്രവർത്തനത്തിന്റെ സൗമ്യസുപരിചിത മുഖമാണ് ജോൺ ബ്രിട്ടാസ്.
ليست هناك تعليقات
إرسال تعليق