BREAKING: സ്ഥിതി അതിഗുരുതരം: സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
BREAKING: സ്ഥിതി അതിഗുരുതരം: ഇന്നത്തെ കൊവിഡ്!
സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ഇന്ന് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
ليست هناك تعليقات
إرسال تعليق