Header Ads

  • Breaking News

    കെആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു



    മുന്‍ മന്ത്രി കെആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അത്യാഹിത വിഭാഗത്തിലാണ് ഗൗരിയമ്മയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad