സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ പുതിയ നീക്കം!
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മേയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗൺ വേണമെന്ന് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മൂന്ന് ഹർജികളാണ് ഹൈക്കോടതിയിലുള്ളത്. ഇതിലൊന്നിൽ തെരഞ്ഞെടുപ്പ് കമ്മീഷനോടും സർക്കാരിനോടും കോടതി നിലപാട് തേടിയിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق