വാഹനം ഇടിച്ചു റിട്ടയേർഡ് അധ്യാപകൻ മരിച്ച സംഭവം:പ്രതി അറസ്റ്റിൽ
മയ്യിൽ ടൗണിൽ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു റിട്ടയേർഡ് അധ്യാപകൻ വേളം എ. കെ. ജി. നഗറിലെ ബാലകൃഷ്ണൻ (72) മരണപ്പെട്ട കേസിലെ പ്രതി അറസ്റ്റിൽ
കാസർകോട് ഹിദായത്ത് നഗറിലെ മൊയ്തീൻ കുഞ്ഞി (35) ആണ് അറസ്റ്റിലായത്. ഒളിപ്പിച്ച നിലയിൽ കാറും കണ്ടെത്തി
കണ്ണൂർ എ സി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
ഫെബ്രവരി 23ന് പുലർച്ചെ ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു
ليست هناك تعليقات
إرسال تعليق