Header Ads

  • Breaking News

    ലോക്ക്ഡൗൺ ഏർപ്പെടുത്തും; മുന്നറിയിപ്പുമായി കളക്ടർ!

    കോഴിക്കോട് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ജില്ലാ കളക്ടർ. തുടര്‍ച്ചായ രണ്ടാം ദിവസവും രണ്ടായിരത്തിന് മുകളിലാണ് കോഴിക്കോട് കൊവിഡ് രോഗികളുടെ എണ്ണം. 22.67 ആണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട വാര്‍ഡുകള്‍ ഇനിമുതല്‍ പൂര്‍ണമായും അടച്ചിടും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad