ഇന്ത്യയില്‍ മൂന്നാം ജനിതകമാറ്റം സംഭവിച്ച കൊവിഡ്!!
രാജ്യത്ത് മൂന്നാം ജനിതക മാറ്റം സംഭവിച്ച കൊവിഡ് കണ്ടെത്തിയെന്ന് സൂചന. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇന്നലെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ. രണ്ടാം വകഭേദം സംഭവിച്ച വൈറസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് തീവ്രത വളരെ കൂടുതലായിരുന്നു. എന്നാൽ മൂന്നാം ജനിതക മാറ്റമുള്ള കൊവിഡിനെ കുറിച്ചുളള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാജ്യം അതിരൂക്ഷമായ കൊവിഡ് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ليست هناك تعليقات
إرسال تعليق