❝ രാജാക്കന്മാർ രാജകീയമായി സെമിയിൽ❞
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ലിവർപൂൾ-റയൽമാഡ്രിഡ് രണ്ടാം പാദമത്സരം പൂർത്തിയായി ⚔ ആൻഫീൽഡിൽ നടന്ന പോരാട്ടം സമനിലയിൽ ആദ്യ പാദ മത്സരത്തിന്റെ ഗോൾ ആഗ്രിഗേറ്റ് അനുസരിച്ചാണ് റയൽ സെമിഫൈനലിലേക്ക് കുതിച്ചത്.
മത്സരത്തിൽ ഇരുടീമുകൾക്കും നല്ല ചാൻസുകൾ കിട്ടിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. ആദ്യപകുതിയിൽ ലിവർപൂൾ നല്ല കളി കാഴ്ചവച്ചെങ്കിലും ഗോൾ മാത്രം നേടാനായില്ല റയൽമാഡ്രിഡിന്റെ പ്രതിരോധം മികച്ച പ്രകടനം കാഴ്ചവെച്ചു വിനീഷ്യസിറെ ഇരട്ട ഗോളുകളോടെയും അസൻസിയോയുടെ ഗോളോടെയും ആയിരുന്നു റയലിന്റെ ആദ്യപാദ വിജയം🏳
സെമി ഫൈനലിൽ റയൽ മാഡ്രിഡ് ചെൽസിയെ നേരിടും
സ്കോർ കാർഡ്
ലിവർപൂൾ-0⃣
റയൽ മാഡ്രിഡ്
(🧮AGG 1-3)

ليست هناك تعليقات
إرسال تعليق