രതീഷിന്റെ മരണം; നിർണ്ണായക കണ്ടെത്തൽ
ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിൽ അന്വേഷണസംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് അന്വേഷണത്തിന് വഴിത്തിരിവായത്. രതീഷിന്റെ ശരീരത്തിൽ 16 മുറിവുകളുണ്ട്. രതീഷിന്റെ 44 സുഹൃത്തുക്കളെയും നാലാം പ്രതി ശ്രീരാഗിനെയും ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിലെ വിവരങ്ങൾ ശേഖരിച്ച് ഇനി ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ليست هناك تعليقات
إرسال تعليق