Header Ads

  • Breaking News

    ഡോർട്ട്മുണ്ടിനെ തകർത്തെറിഞ്ഞ് സിറ്റി


     

     🇪🇺യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ രണ്ടാംപാദ മത്സരവും ഡോർട്ട്മുണ്ടിനെ സിറ്റി കീഴടക്കി സെമിഫൈനലിലേക്ക് കയറി


    മത്സരത്തിന്റെ ആദ്യത്തിൽ തന്നെ ഡോർട്ട്മുണ്ട് 17 കാരൻ ബെല്ലിംഗ്ഹാം ലൂടെ ഗോൾ നേടി പ്രതീക്ഷ ഉയർത്തിയെങ്കിലും 55 ആം മിനിറ്റിൽ മഹ്രെസ് പെനാൽറ്റി ഗോൾ നേടി ഒപ്പം എത്തിക്കുകയും 75 ആം മിനിറ്റിൽ ഫോഡൻ വിജയ ഗോൾ കണ്ടെത്തുകയും ചെയ്തു ആദ്യപാദത്തിലും രണ്ടാം പാദത്തിലും തോൽവി നേരിട്ട് ഡോർട്ട്മുണ്ട്. സിറ്റിക്ക് വേണ്ടി ആദ്യ പാദത്തിൽ ഡി ബ്രൂയിൻ ഗോൾ നേടി അതിന് റുയസ് സമനില ഗോൾ പിടിച്ചെങ്കിലും അവസാന നിമിഷം ഫോഡൻ സിറ്റിക്കുവേണ്ടി വിജയ ഗോൾ കണ്ടെത്തുകയും ചെയ്തു

    🎙സെമിഫൈനലിൽ സിറ്റി പിഎസ്‌ജിയെ നേരിടും


    ⏰സ്കോർ കാർഡ്

    മാഞ്ചസ്റ്റർ സിറ്റി-2⃣

     ⚽️R.MAHREZ 55' (P) 

     ⚽️P.FODEN 75'


    ബോറുസ്സിയ ഡോർട്ട്മണ്ട്-1⃣

     ⚽️J.BELLINGHAM 15'

    (🧮 AGG 4-2)



    ليست هناك تعليقات

    Post Top Ad

    Post Bottom Ad