BREAKING: സംസ്ഥാനത്ത് വീണ്ടും കൂട്ടമരണം
തൃശ്ശൂർ കണ്ടാശ്ശാംകടവിൽ ഒരു കുടുംബത്തിലെ 3 പേർ തൂങ്ങിമരിച്ച നിലയിൽ. കാരമുക്ക് സ്വദേശിയായ ഗോപാലൻ(70), ഭാര്യ മല്ലിക(60), മകൻ റിജോയ്(35) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം റിജോയ്‍യുടെ ഭാര്യയുടെ പരാതിയിൽ പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തിരുന്നു. ഇതേ തുടർന്നാകാം ജീവനൊടുക്കിയതെന്നാണ് നിഗമനം.
ليست هناك تعليقات
إرسال تعليق