Header Ads

  • Breaking News

    തെരഞ്ഞെടുപ്പ്; ഇന്ന് കൂടി മാത്രം, അവസാന ദിവസം

    നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഇന്ന്. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. 140 നിയമസഭാ മണ്ഡലങ്ങളിലായി 750ൽ അധികം പത്രികകൾ ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. ഏപ്രിൽ 6ന് ആണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad