കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട.
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട.
ഒന്നര കിലോയിലധികം സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് പിടികൂടി.
മാനന്തവാടി പനവള്ളി സ്വദേശി ഷൗക്കത്തലി, മലപ്പുറം സ്വദേശി മുഹമ്മദ് ഷാക്കി എന്നിവരിൽ നിന്നാണ് 1517 ഗ്രാം സ്വർണം പിടികൂടിയത്.
ليست هناك تعليقات
إرسال تعليق