ഷമാ മുഹമ്മദിനും ഇരട്ട വോട്ട്
കണ്ണൂർ ജില്ലയിൽ ഇരട്ട വോട്ടുകളിൽ മഹാഭൂരിപക്ഷവും കോൺഗ്രസ്, ലീഗ് പ്രവർത്തകരുടേതെന്ന് സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ
ഷമാ മുഹമ്മദ് അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പേരിൽ ഇരട്ട വോട്ട്
ഇരട്ട വോട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ജയരാജൻ പറഞ്ഞു
ليست هناك تعليقات
إرسال تعليق