നാടൻ തോക്കും, മാൻ കൊമ്പുമായി യുവാവ് പിടിയിൽ
കണ്ണവത്തിനടുത്ത് ചെറുവാഞ്ചേരി പുളിയൻ പീടികയിൽ നാടൻ തോക്കും ,കേഴമാനിൻ്റെ കൊമ്പുമായി യുവാവ് പിടിയിൽ
പുളിയൻ പീടികയിലെ മേലേ ചന്ദ്രോത്ത് വീട്ടിൽ സി പി സജീഷിനെയാണ് പിടികൂടിയത്
കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന
ليست هناك تعليقات
إرسال تعليق