പേരാവൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഇരിട്ടി പേരാവൂർ റൂട്ടിൽ ബൈക്കും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
മാടത്തിൽ 21 മൈൽ
ഐക്കരഹൗസ്
അമൽ മാത്യു (23) ആണ് മരിച്ചത്.
പയഞ്ചേരി വായനശാലക്ക് സമീപത്ത് വച്ചാണ് അപകടം.
ഊവ്വാപ്പള്ളിയിലെ ഹോട്ടൽ ജീവനക്കാരനാണ്. ജോളി ജോസഫ് – മിനി ദമ്പതികളുടെ മകനാണ്.
ليست هناك تعليقات
إرسال تعليق