Header Ads

  • Breaking News

    ഇരിക്കൂർ നിയമസഭ മണ്ഡലം

    കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ, ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ശ്രീകണ്ഠാപുരം, ഉളിക്കൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഇരിക്കൂർ നിയമസഭ മണ്ഡലം. 1982 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ കെസി ജോസഫ് ആണ്‌ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2016ൽ 148072 വോട്ടുകൾ പോൾ ചെയ്തപ്പോൾ കെസി ജോസഫ് 72548 വോട്ടുകൾ നേടിയാണ് വിജയിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad