BIG NEWS; സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത്!
സ്പീക്കർ ശ്രീരാമകൃഷ്ണനെതിരായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയാണ് പുറത്തായത്. 'സ്പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടു. മിഡിൽ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു നീക്കം. സൗജന്യ ഭൂമിക്കായി ഷാർജ ഭരണാധികാരികളോട് ചർച്ച നടത്തി. തിരുവനന്തപുരം ലീലാ പാലസ് ഹോട്ടലിൽ വെച്ചാണ് ചർച്ച നടന്നത്' എന്നാണ് സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി.
ليست هناك تعليقات
إرسال تعليق