Header Ads

  • Breaking News

    BREAKING- കൊവിഡ്: കേന്ദ്ര സർക്കാരിന്റെ പ്രധാന അറിയിപ്പ്!

    രാജ്യത്ത് നാൽപത്തിയഞ്ചു വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ ഒന്നു മുതൽ വാക്സിൻ നൽകും. കൊവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടം ഏപ്രിൽ ഒന്നിന് തുടങ്ങുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. 45വയസ്സിന് മുകളിലുള്ള എല്ലാവരും വാക്സിനായി രജിസ്റ്റർ ചെയ്യണം. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്കും വാക്സിൻ നൽകും. രാജ്യത്ത് കൊവിഡ് വാക്സിൻ ആവശ്യത്തിന് ലഭ്യമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad