Header Ads

  • Breaking News

    ടി.വി രാജേഷിന് പുരസ്കാരം



    പഴയങ്ങാടി നെരുവമ്പ്രം ഗാന്ധി വായനശാല ആൻ്റ് ഗ്രന്ഥാലയം ഏർപ്പെടുത്തിയ പി.കെ നാരായണൻ മാസ്റ്റർ പുരസ്കാരം ടി.വി രാജേഷ് എംഎൽഎക്ക്

    മികച്ച പൊതുപ്രവർത്തകൻ എന്ന നിലയിലാണ് രാജേഷിന് അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ

    20 ന് നെരുവമ്പ്രത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.കെ.ശൈലജ അവാർഡ് നൽകും


    ليست هناك تعليقات

    Post Top Ad

    Post Bottom Ad