Header Ads

  • Breaking News

    വലൻസിയയെ തകർത്തു റയൽ മാഡ്രിസ് പോയിന്റ് ടേബിളിൽ രണ്ടാമത്



      ലാലിഗയിൽ വലൻസിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്‌.വിജയത്തോടെ റയൽ പോയിന്റ് പട്ടികയിൽ രണ്ടാമത്തെത്തി

    പന്ത്രണ്ടാം മിനിറ്റിൽ ബെൻസെമ, നൽപ്തിരണ്ടാം മിനിറ്റിൽ ക്രൂസ് എന്നിവരാണ് റയൽ മാഡ്രിഡിനായി ഗോളുകൾ നേടിയത് 

    സ്കോർ കാർഡ്

    റയൽ മാഡ്രിഡ്‌ - 2⃣

     Benzema 12'

     Kroos 42'

    വലൻസിയ - 0⃣



    ليست هناك تعليقات

    Post Top Ad

    Post Bottom Ad