കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കൻ്ററി സ്കൂൾ സ്പോർട്സ് ഡിവിഷൻ മാത്രമാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം
കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കൻ്ററി സ്കൂൾ സ്പോർട്സ് ഡിവിഷൻ മാത്രമാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം
ചരിത്രപ്രാധാന്യമുള്ള വിദ്യാലയം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് മേയർ അഡ്വ.ടി.ഒ മോഹനൻ
കോർപറേഷൻ്റെ നിയന്ത്രണത്തിലുള്ള സ്ഥാപനം ഒരു ഉത്തരവിലൂടെ ഇല്ലാതാക്കാൻ കഴിയില്ല
കണ്ണൂർ ജനത ഒറ്റക്കെട്ടായി ഈ നീക്കത്തെ ചെറുക്കുമെന്നും മേയർ
ليست هناك تعليقات
إرسال تعليق