യൂത്ത് കോൺഗ്രസ് കണ്ണൂർ പി എസ് സി ഓഫീസ് ഉപരോധിച്ചു
കണ്ണുർ:നിയമന തട്ടിപ്പ് ആരോപിച്ച്
യൂത്ത് കോൺഗ്രസ് കണ്ണൂർ പി എസ് സി ഓഫീസ് ഉപരോധിച്ചു .ഉപരോധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ്സുദീപ് ജെയിംസ് സെക്രട്ടറിമാരായ വി രാഹുൽ, പ്രിനിൽ മതുക്കോത്ത്, ഇമ്രാൻ പി, ബ്ലോക്ക് പ്രസിഡണ്ട് മാരായ എം.കെ വരുൺ, സുധീഷ് വെള്ളച്ചാൽ, നികേത് നാറാത്ത്, അതുൽ വി കെ മുഹ്സിൻ കീഴ്തളി, ജിതേഷ് പള്ളിക്കുന്ന്, വരുൺ സി വി, നൗഫൽ വാരം, രാഹുൽ, രാഹുൽ പി പി, റുബിൻ എടക്കാട്, അക്ഷയ് കോവിലകം, അരുൺ സി വി തുടങ്ങിയവർ നേതൃത്വം നല്കി.
ഓഫീസിന് മുന്നിൽ കുത്തിയിരുന്ന പ്രർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
ليست هناك تعليقات
إرسال تعليق