റോണോ ഡബിളിൽ ജുവന്റസ്
കോപ്പ ഇറ്റാലിയ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ജുവന്റസിനു വിജയം. സാൻ സിറോയിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജുവന്റസ് ജയിച്ചു കയറിയത്.
ഇന്റർ മിലൻറെ ആശ്വാസ ഗോൾ ലൗതാരോ മാർട്ടിനെസ് നേടി.സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം ഒൻപതാം തീയതി അർദ്ധരാത്രി 1:15ന് നടക്കും
🔔 സ്കോർ കാർഡ്
🖤🤍 ജുവന്റസ് - 2⃣
⚽️ റൊണാൾഡോ 26'(P),35'
💙🖤ഇന്റർ മിലാൻ - 1⃣
⚽️ മാർട്ടിനെസ് 9'

ليست هناك تعليقات
إرسال تعليق